KERALAMവീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സംഭവം പുറത്തു പറഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയില്‍ ജിജോ തില്ലങ്കേരി അറസ്റ്റില്സ്വന്തം ലേഖകൻ27 Dec 2024 8:44 PM IST
Uncategorizedമട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽമറുനാടന് മലയാളി2 March 2021 11:26 AM IST
SPECIAL REPORT'ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ ഞങ്ങളെയും കുഞ്ഞുങ്ങളെയും ഒറ്റവെട്ടിന് തീർത്തേക്കണം; അഞ്ചുവർഷമായി സിപിഎമ്മിന്റെയും പൊലീസ് ഉന്നതരുടെയും വേട്ടയാടൽ; ആകാശ് തില്ലങ്കേരിയുടെ വധഭീഷണി; ഭർത്താവിന് അടിക്കടി സ്ഥലം മാറ്റം: മാധ്യമപ്രവർത്തക വിനീത വേണുവിന്റെ പോസ്റ്റ്മറുനാടന് മലയാളി29 May 2021 10:04 PM IST
Marketing Featureരാമനാട്ടുകര അപകടം: അന്വേഷണം കണ്ണുരിലെ സ്വർണക്കടത്ത് സംഘത്തിലേക്ക്; ഇടനിലക്കാരനെന്ന് സംശയിക്കുന്ന അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിൽ റെയ്ഡ്; ഒളിവിൽ പോയ ഇയാൾക്ക് ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമെന്ന് ബിജെപിഅനീഷ് കുമാർ23 Jun 2021 8:41 PM IST
Uncategorizedരാഷ്ട്രീയ പാർട്ടികൾ തീറ്റിപ്പോറ്റി വെള്ളവും വളവും നൽകിയ ക്രിമിനലുകൾ ഇപ്പോൾ പുരയ്ക്കു മേലെ ചായുന്ന വന്മരങ്ങൾ; പാർട്ടിക്കു മുകളിൽ പന്തലിച്ച് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങൾ; തിരുവനന്തപുരം മുതൽ മംഗളുരു വരെ കറുത്ത ഇടനാഴി: ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലിസ് റിപ്പോർട്ട്അനീഷ് കുമാര്‍25 Jun 2021 10:22 AM IST
Marketing Featureഅർജുൻ ആയങ്കിയുമായി വീഡിയോ കോൾ ചെയ്തത് പാനൂരിലെ സിപിഎം പ്രവർത്തകൻ; കസ്റ്റംസ് തെരയുന്നത് ഇക്കഴിഞ്ഞ പത്തിന് സൗദിയിൽ നിന്നും നാട്ടിലെത്തിയ കണ്ണംവെള്ളിയിലെ ശ്രീലാലിനെ; അന്വേഷണം പാനൂർ, മാഹി ഭാഗത്തേക്ക്; കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നവരിൽ യുവജന നേതാവുംമറുനാടന് മലയാളി26 Jun 2021 3:23 PM IST
Marketing Featureകണ്ണൂർ വിമാനത്താവളത്തിന് മുകളിലൂടെ പറക്കുന്നത് ആകാശിന്റെ കുരുവികൾ; സ്വർണം കടത്തുന്നതിനായി അൻപതു പേരുടെ കുരുവി സംഘം; പരിചിത മുഖമായി മാറാതിരിക്കാൻ കുരുവികളെ സ്വർണം കടത്താൻ ഉപയോഗിക്കുക ഒരു തവണ മാത്രം; രാജ്യാന്തര വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായതിനു പിന്നിൽ കണ്ണൂർ ബ്രദേഴ്സിന്റെ രഹസ്യകരങ്ങളോ?അനീഷ് കുമാർ27 Jun 2021 10:17 PM IST
SPECIAL REPORTസ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുന്നു; പ്രചരണം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒഴിവാക്കിയവരെ മുൻ നിർത്തി; അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞ് പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്27 Jun 2021 11:02 PM IST
SPECIAL REPORT'ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത എനിക്ക് അംഗീകരിക്കാൻ കഴിയില്ല; ഒറ്റുകാരന്റെ കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല; ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്മറുനാടന് മലയാളി28 Jun 2021 5:21 PM IST
SPECIAL REPORTഅരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ; ഒരു ക്വട്ടേഷൻ നേതാവ് ഞങ്ങളെ വെല്ലുവിളിക്കേണ്ട; അവന്റെ ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ; താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തിരുത്തി തില്ലങ്കേരിയും; മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ന്യായീകരണംമറുനാടന് മലയാളി28 Jun 2021 10:52 PM IST
Uncategorizedകസ്റ്റംസ് കുരുക്കിൽ വീണത് ബിനീഷ് കോടിയേരിയുമായി മുൻകാല അടുപ്പക്കാർ; ഒരിക്കൽ ബിനീഷിന്റെ ഏറ്റവും വലിയ ശക്തിയായതും കണ്ണൂരിലെ 'ക്വട്ടേഷൻ സംഘങ്ങൾ'; ബിനീഷ് അകത്തായപ്പോൾ പണി സ്വന്തം നിലയ്ക്ക് തുടങ്ങി അർജുൻ ആയങ്കിയും കൂട്ടരും; വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരായി; കണ്ണൂരിലെ പാർട്ടി ക്വട്ടേഷനുകൾക്ക് കടിഞ്ഞാൺ വീഴുമ്പോൾഅനീഷ് കുമാർ29 Jun 2021 8:23 AM IST
KERALAMധൈര്യമുണ്ടെങ്കിൽ പത്രസമ്മേളനം വിളിക്കൂ.. ആകാശ് തില്ലങ്കേരിയോട് ഡിവൈഎഫ് ഐ നേതാക്കൾ; ജാഥാ സ്വീകരണ സമ്മേളനത്തിനിടെ കറന്റു കട്ടുചെയ്തതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരന് പങ്കുണ്ടെന്നറിയില്ലെന്നും യുവജനസംഘടനഅനീഷ് കുമാര്‍30 Jun 2021 10:04 AM IST